ഒറ്റനോട്ടത്തില്‍

ആലത്തൂര്‍ ഉപജില്ലാ കലോത്സവം നവംബര്‍ 30,ഡിസംബര്‍ 1,2,3തീയതികളില്‍ വടക്കഞ്ചേരി ചെറുപുഷ്പം ഹയര്‍ സെക്കന്ററി സ്കൂളില്‍. ഇതുവരെ online entry നടത്താത്ത സ്കൂളുകള്‍ 16/11/2016 വൈകുന്നേരം 4മണിക്കു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അറിയിക്കുന്നു ... പാലക്കാട് റവന്യൂജില്ലാ ഗണിതശാസ്ത്രക്വിസ്സ് 16/11/2016 ബുധന്‍ രാവിലെ 10മണിക്ക് BEMHSS-ല്‍... പാലക്കാട് ജില്ലാ SITC Forum-ത്തിന്റേയും IT@School Project-ന്റേയും സംയുക്താഭിമുഖ്യത്തില്‍ Class X - ICT ക്ലസ്റ്റര്‍ പരിശീലനം 19/11/2016-ന് ആലത്തൂര്‍ GGHSS-ല്‍ രാവിലെ 10 മണിക്ക്... SSLCപരീക്ഷയെഴുതുന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ Sampoorna-യില്‍ നവംബര്‍ 15-നകം update ചെയ്യണമെന്ന് നിര്‍ദ്ദേശം... 2017ജനുവരിയില്‍ നടക്കുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷക്ക് online-അപേക്ഷ ഡിസംബര്‍ 2നകം നല്‍കണം...

Wednesday, 26 October 2016

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ആലത്തൂര്‍ അസംബ്ലി മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്ററിതലം വരെ അക്കാദമിക മികവ്
ഉറപ്പു വരുത്തുന്ന ഒരു സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ് ആലത്തൂര്‍ എം.എല്‍.എ ശ്രീ.കെ.ഡി.പ്രസേനന്‍. "ദിശ" എന്ന ഈ പദ്ധതിയുടെ ഉത്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ. സി.രവീന്രാഥ് ഒക്ടോബര്‍ 29 ശനിയാഴ്ച നിര്‍വഹിക്കുന്നു.

No comments:

Post a Comment