ആലത്തൂര്‍ ഉപജില്ല ഗണിതശാസ്ത്രഅസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശ്രീനിവാസരാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷനും ഭാസ്കരാചാര്യ സെമിനാറും ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആലത്തൂര്‍ GGHSS ല്‍ വച്ച് നടത്തുന്നതാണ്.
വിഷയം :
Paper Presentation : (HS) -ചുറ്റളവും പരപ്പളവും (Perimeter and Area)
Seminar : (UP) : ത്രികോണപഠനം (Study of Triangles), Seminar : (HS ) : സദൃശവും നിര്‍മ്മിതിയും (Similarity and Construction), Seminar :(HSS ) : The Art of Counting
No comments:
Post a Comment