ഒറ്റനോട്ടത്തില്‍

ആലത്തൂര്‍ ഉപജില്ലാ കലോത്സവം നവംബര്‍ 30,ഡിസംബര്‍ 1,2,3തീയതികളില്‍ വടക്കഞ്ചേരി ചെറുപുഷ്പം ഹയര്‍ സെക്കന്ററി സ്കൂളില്‍. ഇതുവരെ online entry നടത്താത്ത സ്കൂളുകള്‍ 16/11/2016 വൈകുന്നേരം 4മണിക്കു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അറിയിക്കുന്നു ... പാലക്കാട് റവന്യൂജില്ലാ ഗണിതശാസ്ത്രക്വിസ്സ് 16/11/2016 ബുധന്‍ രാവിലെ 10മണിക്ക് BEMHSS-ല്‍... പാലക്കാട് ജില്ലാ SITC Forum-ത്തിന്റേയും IT@School Project-ന്റേയും സംയുക്താഭിമുഖ്യത്തില്‍ Class X - ICT ക്ലസ്റ്റര്‍ പരിശീലനം 19/11/2016-ന് ആലത്തൂര്‍ GGHSS-ല്‍ രാവിലെ 10 മണിക്ക്... SSLCപരീക്ഷയെഴുതുന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ Sampoorna-യില്‍ നവംബര്‍ 15-നകം update ചെയ്യണമെന്ന് നിര്‍ദ്ദേശം... 2017ജനുവരിയില്‍ നടക്കുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷക്ക് online-അപേക്ഷ ഡിസംബര്‍ 2നകം നല്‍കണം...

Friday, 11 November 2016

ഐറ്റി മേള ചിത്രങ്ങള്‍

ഡിജിറ്റല്‍ പെയിന്റിംഗ് - HSവിഭാഗം 









Monday, 7 November 2016

കായികമേള മത്സരഫലങ്ങള്‍

Meet Results

Click on the image


Overall School Champions

Click on the image


Individual Champions

Click on the image


കായികമേള കൊടിയേറി

 ആലത്തൂര്‍ ഉപജില്ലാ കായികമേളയ്ക് ഇന്ന് ചിറ്റിലഞ്ചേരി MNKMHSS ല്‍ തുടക്കമായി









Wednesday, 26 October 2016

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ആലത്തൂര്‍ അസംബ്ലി മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്ററിതലം വരെ അക്കാദമിക മികവ്
ഉറപ്പു വരുത്തുന്ന ഒരു സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ് ആലത്തൂര്‍ എം.എല്‍.എ ശ്രീ.കെ.ഡി.പ്രസേനന്‍. "ദിശ" എന്ന ഈ പദ്ധതിയുടെ ഉത്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ. സി.രവീന്രാഥ് ഒക്ടോബര്‍ 29 ശനിയാഴ്ച നിര്‍വഹിക്കുന്നു.

Tuesday, 25 October 2016

Sreenivasan Memorial Paper Presentation and Bhaskaracharya Seminar

 

ആലത്തൂര്‍ ഉപജില്ല ഗണിതശാസ്ത്രഅസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശ്രീനിവാസരാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷനും ഭാസ്കരാചാര്യ സെമിനാറും ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആലത്തൂര്‍ GGHSS ല്‍ വച്ച് നടത്തുന്നതാണ്.

വിഷയം :  Paper Presentation : (HS) -ചുറ്റളവും പരപ്പളവും (Perimeter and Area)                    Seminar : (UP) : ത്രികോണപഠനം (Study of Triangles),                                                                     Seminar : (HS ) : സദൃശവും നിര്‍മ്മിതിയും (Similarity and Construction),                                      Seminar :(HSS ) : The Art of Counting